Posts

മറവിയിലൊഴുകും ഓർമ്മകൾ

Image
മറവിയിലൊഴുകും ഓർമ്മകൾ (Image Credits: Sarath Meleveed) മറവിതൻ മാറിലാഴ്ന്ന് മങ്ങിമായുന്നൊരെൻ മായകളെ, ഓർമ്മതൻ ഒഴുക്കിൽ ഓളങ്ങൾനീക്കി ഒ ഴുക്കിനീ... All the quiet magic within me, slowly fading into the bosom of oblivion; your touch stirred the still waters of memory, awakening them into living ripples once more... - ശരത് മേലേവീട്   Explanation >>> ────────────────────────────────── Penned @ മധുവനം © Sarath Meleveed Productions

കാറ്റിൻ മൃദുസ്വനം

Image
കാറ്റിൻ മൃദുസ്വനം (Image Credits: Darren Yao) അലഞ്ഞൊഴുകും കാറ്റിൻ മൃദുസ്വനങ്ങളിൽ,  ഇനിയും പറവാനുള്ളൊരെൻ രഹസ്യങ്ങൾ ചൊല്ലിയതാര്?   - Sarath Meleveed   ────────────────────────────────── Penned  @  മധുവനം © Sarath Meleveed Productions

Tuning his Life to her Melody

Image
Tuning his Life to her Melody (Image Source: Pinterest) When she sings, his world fades away;  and he hears only the part of himself that belongs to her.  Her voice is a secret wrapped in every note,  tuning his life to her melody. - Sarath Meleveed   ────────────────────────────────── Penned  @  മധുവനം © Sarath Meleveed Productions

What is she to me, truly?

Image
What is she to me, truly? (Image Credits: Sarath Meleveed) She : So… What is Victoria to you? അപ്പോൾ… വിക്ടോറിയ നിങ്ങൾക്കാരായിരുന്നു?                    Him :     Victoria...  She... the untainted nectar of my tender, yearning heart ; the soft autumn smile of my full moon’s gentle glow. വിക്ടോറിയ...  അവൾ... എൻ ആർദ്രഹൃദയത്തിൻ അനഘാമൃതം ; പൂർണ്ണചന്ദ്രപ്രഭതൻ ശാരദാസ്മിതമെന്നോണം... - Sarath Meleveed   ────────────────────────────────── Penned  @  മധുവനം © Sarath Meleveed Production

Are we united by Stories?

Image
Are we united by Stories? (Image Credits: Darren Yao) We learned the world together. We shared countless moments with each other. And we were united by stories; Stories... sweeter than the breathing fragrance of your nearness. … they still burn within me, like unsaid truths- so tell me, are we united by stories? - Sarath Meleveed   ────────────────────────────────── Penned  @  മധുവനം © Sarath Meleveed Productions

The Reverence in Between

Image
The Reverence in Between (Image Credits: Darren Yao) Reverence is letting her bloom… Desire is wanting to pluck. Reverence is a prayer... Desire is a wish.   - Sarath Meleveed   ────────────────────────────────── Penned   @   മധുവനം © Sarath Meleveed Productions

The Quiet Between Us

Image
The Quiet Between Us (Image Credits: Darren Yao) Them : What if he run out of words? She :      He will listen to me instead; his silence has its own vocabulary - it wraps around me, wordless and whole, speaking what language never learned. - Sarath Meleveed   ────────────────────────────────── Penned @ മധുവനം © Sarath Meleveed Production

The Syntax of Silence

Image
The Syntax of Silence (Image Credits: Sarath Meleveed) My silence is the answer to all the questions concealed beneath your silence. I have always spoken to you in words, perhaps forgetting that silence is your language. - Sarath Meleveed   ────────────────────────────────── Penned  @  മധുവനം © Sarath Meleveed Productions

അനഘാനുരാഗം

Image
അനഘാനുരാഗം (Image Source: Pinterest) അനഘമാമനുരാഗാമൃതധാരയിൽ, അനഘാനുഭൂതികളണയാതെയെരിയവേ, അലതല്ലിയുലയുമെന്നനന്താന്തരംഗത്തിലെ, അഴലുകളോരോന്നുമലിയുന്നുനിന്നിലായ്... ​അനഘയാമിവളാണെന്നകതാരിലെയനുഗ്രഹം, അനഘയത്രേയിവിടുത്തെയമൃതഭാഷണവും! അമരത്വംപൂകിയെന്നനഘസങ്കൽപ്പങ്ങൾ, അക്ഷരധാരയായവനയിലൊഴുകുന്നു... - ശരത് മേലേവീട്   ────────────────────────────────── Penned @ മധുവനം © Sarath Meleveed Productions

எரிந்துரங்கும் வசந்தமாளிகை

Image
எரிந்துரங்கும் வசந்தமாளிகை (Image Source: Retrieved from Instagram) ஒரு பூ ஏந்தி நின்றேன்; எரிந்துறங்கும் உன் வசந்த மாளிகையின் முன்னே. Oru poo yendhi nindren; erindhurangum un vasantha maaligaiyin munne.   -  சரத் மேலேவீடு ────────────────────────────────── Penned   @   மதுவனம் © Sarath Meleveed Productions

The End Before the Ending

Image
The End Before the Ending (Image Credits: Sarath Meleveed) I know this will end,  and in knowing it will end,  I begin to end within it,  long before it ever truly ends . - Sarath Meleveed   ────────────────────────────────── Penned @ മധുവനം © Sarath Meleveed Productions

The Lost Eyes

Image
The Lost Eyes (Image Credits: Sarath Meleveed) Perhaps the cruellest fate is this, spending eight hundred thousand lifetimes searching for those eyes, in every pair of eyes that ever look at you; the only eyes that once taught your shattered soul how to feel alive ... - Sarath Meleveed   ────────────────────────────────── Penned @ മധുവനം © Sarath Meleveed Productions

Written for Another Dawn

Image
Written for Another Dawn (Image Credits: Darren Yao) If destiny grants me another lifetime,  may I return as the soul your heart chooses without hesitation.   - Sarath Meleveed   ────────────────────────────────── Penned  @  മധുവനം © Sarath Meleveed Productions

ചോദ്യമില്ലായ്മയ്ക്കൊരുത്തരം

Image
ചോദ്യമില്ലായ്മയ്ക്കൊരുത്തരം (Image Source: Pinterest ) ഉത്രാടത്തപ്പനോരുത്തരം ചോദിച്ചു; ചോദ്യങ്ങളില്ലാത്തോരുത്തരം ചോദിച്ചു! • • • ​കാണാമറയത്തു നിൽക്കുമെൻ ആത്മാവിനൊരുത്തരം; ഏകാന്തതീരത്തടിഞ്ഞ ചോദ്യമില്ലായ്മയ്ക്കൊരുത്തരം. ​മൂകമായ് പെയ്യുമെൻ നിലാവെണ്മയ്ക്കൊരുത്തരം; മോഹങ്ങൾ മായ്ച്ചൊരെൻ വ്യാമോഹങ്ങൾക്കൊരുത്തരം. ​കാലങ്ങൾ മാച്ചോരെൻ കൽപനകൾക്കൊരുത്തരം; ചോദ്യങ്ങളില്ലാത്തോരെൻ ശൂന്യമാം സത്യത്തിനൊരുത്തരം. • • • ​ആത്മാവിൻ മൗനത്തിൽ അലയടിച്ചുയരുന്ന ഓർമ്മപോലൊരു നിഗൂഢോത്തരം. എന്നും... കൂടെയുണ്ടെന്നൊരുത്തരം... - ശരത് മേലേവീട്    ────────────────────────────────── Penned @ മധുവനം © Sarath Meleveed Production

The Last Illusion

Image
The Last Illusion (Image Credits: Sarath Meleveed) It’s realizing you never belonged where you kept believing you belonged. It's walking past your open door to knock on someone else’s. - Sarath Meleveed ────────────────────────────────── Penned @ മധുവനം © Sarath Meleveed Production

Behind Bright Butterflies?

Image
Behind Bright Butterflies? (Image Source: Pinterest) What if the butterfly loved the flower more? Do butterflies wait for flowers that never bloom? What if the flower forgets the butterfly... and... what if the butterfly no longer has the wings to prove it ever belonged beside the flower? - Sarath Meleveed   ────────────────────────────────── Penned @ മധുവനം © Sarath Meleveed Production

അഹങ്കാരാലങ്കാരം

Image
അഹങ്കാരാലങ്കാരം (Image Source: Pinterest) അഹങ്കാരികൾ അഹങ്കാരത്തോടെ അഹങ്കരിച്ചഹങ്കരിച്ച്, അഹങ്കാരമില്ലാത്തയെന്നെ അഹങ്കാരിയെന്ന് അഹങ്കാരപൂർവ്വമാക്ഷേപിക്കുമ്പോൾ; അഹങ്കാരമൊടുങ്ങിയൊരീ അ-ഹങ്കാരിക്കവന്റെ അഹങ്കാരമൊരലങ്കാരമത്രേ! - Sarath Meleveed   ────────────────────────────────── Penned @ മധുവനം © Sarath Meleveed Productions

അശുദ്ധിയിലെ വിശുദ്ധി

Image
അശുദ്ധിയിലെ വിശുദ്ധി (Image Credits: Darren Yao) അശുദ്ധിയിലും വിശുദ്ധി കാണാൻ ശ്രമിക്കുന്നതല്ലെയോ പരിശുദ്ധി?   -  ശരത് മേലേവീട്   ────────────────────────────────── Penned   @   മധുവനം © Sarath Meleveed Productions

തിരക്കിൻ തിരക്കഥ

Image
തിരക്കിൻ തിരക്കഥ (Image Source: Dall E) തിരക്കുകളുടെ തിരക്കിൽ തിരക്കേറിയ തിരക്കായി തിക്കിതിരക്കി തിരക്കി തിരക്കുന്നുനാം...   - ശരത് മേലേവീട്   ────────────────────────────────── Penned   @   മധുവനം © Sarath Meleveed Productions