അഹങ്കാരാലങ്കാരം

അഹങ്കാരാലങ്കാരം

(Image Source: Retrieved from Instagram)


അഹങ്കാരികൾ അഹങ്കാരത്തോടെ അഹങ്കരിച്ചഹങ്കരിച്ച്,
അഹങ്കാരമില്ലാത്തയെന്നെ അഹങ്കാരിയെന്ന് അഹങ്കാരപൂർവ്വമാക്ഷേപിക്കുമ്പോൾ;
അഹങ്കാരമൊടുങ്ങിയൊരീ അ-ഹങ്കാരിക്കവന്റെ അഹങ്കാരമൊരലങ്കാരമത്രേ!


- Sarath Meleveed

──────────────────────────────────


Penned @ മധുവനം