മറവിയിലൊഴുകും ഓർമ്മകൾ

മറവിയിലൊഴുകും ഓർമ്മകൾ


(Image Source: Sarath Meleveed)


മറവിതൻ മാറിലാഴ്ന്ന് മങ്ങിമായുന്നൊരെൻ മായകളെ,
ഓർമ്മതൻ ഒഴുക്കിൽ ഓളങ്ങൾനീക്കി ഴുക്കിനീ...

All the quiet magic within me,
slowly fading into the bosom of oblivion;
your touch stirred the still waters of memory,
awakening them into living ripples once more...


- ശരത് മേലേവീട്

──────────────────────────────────


Penned @ മധുവനം